തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് ! എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സമരത്തിൻറെ ഭാഗമായി മൂവാറ്റുപുഴ ഏരിയയിലെ പഞ്ചായത്ത് ഓഫീസ് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി. Read more
വാളകം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ കുന്നക്കാൽ ഗവൺമെന്റ് UP സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രഹാം ഉദ്ഘാടനം ചെയ്തു. Read more
ലയണല്‍ മെസി വരും , ടീം അര്‍ജന്റീന കേരളത്തിലേക്ക് ; പ്രഥമ പരിഗണന കൊച്ചിക്ക് , സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ Read more
മൂവാറ്റുപുഴ ഉപജില്ല കലോത്സവത്തിന്റെ രണ്ടാം ദിവസം വർണ്ണാഭമായ കലാപരിപാടികൾ കൊണ്ട് ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. Read more
മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം നാളെ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങും. Read more
സാപിയൻസ് കൾച്ചറൽ ഫോറം എന്ന പേരിൽ മൂവാറ്റുപുഴ ആസ്ഥാനമായി പുതിയൊരു സാംസ്കാരിക സംഘടനക്ക് രൂപം നൽകി. Read more