യുഡിഎഫ് തരംഗത്തിലും പായിപ്ര പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ ചെങ്കൊടി പാറിച് കെ.ഇ ഷിഹാബ്

മൂവാറ്റുപുഴ

പായിപ്ര പഞ്ചായത്തിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി ഏറ്റെപോഴും പായിപ്ര പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ എൽഡിഎഫിലെ കെ.ഇ ഷിഹാബിനു മിന്നും വിജയം 


യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ കെ വി കമാലിനെ 71 വോട്ടിന് തോൽപ്പിച്ചിട്ടാണ് കെ.ഇ ഷിഹാബ് ജയിച്ചത്.