വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.
കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികൾ.
ഏപ്രില്‍ 1 - വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2 - പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 3 - ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 5 - ഞായറാഴ്ച
ഏപ്രില്‍ 11 - രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12 - ഞായറാഴ്ച
ഏപ്രില്‍ 14 - ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15 - വിഷു
ഏപ്രില്‍ 16 - ബൊഹാഗ് ബിഹു
ഏപ്രില്‍ 19 - ഞായറാഴ്ച
ഏപ്രില്‍ 20 - ബസവ ജയന്തി/ അക്ഷയ തൃതീയ
ഏപ്രില്‍ 21 - ഗരിയ പൂജ
ഏപ്രില്‍ 25 - നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 26 - ഞായറാഴ്ച