menu
ലോകകപ്പ് ഫൈനല്‍ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ലോകകപ്പ് ഫൈനല്‍ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർത്ഥന പരിഗണിച്ച്‌ നാളെ ( ജൂലൈ 20 തിങ്കള്‍ ) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.


അവധി നല്‍കാൻ മുഖ്യമന്ത്രി നിർദേശം നല്‍കിയതായി വാർത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations