Advertisement
Contact us to Advertise here
മൂവാറ്റുപുഴ :
പെരുമറ്റം കൂൾമാരി ( VS പമ്പിനു ) താഴെ താമസിക്കുന്ന ഇടപ്പിള്ളി വീട്ടിൽ പരേതനായ അബ്ദുൾ കാദർ മകൻ അബ്ബാസ് ( 50 ) മരണപ്പെട്ടു.
കബറടക്കം നാളെ ( 30.12.2025 )
ളുഹർ നമസ്ക്കാരത്തിനു ശേഷം മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ
മുവാറ്റുപുഴ പ്രസ്സ് ക്ലബ് അംഗവും മെട്രോ വാർത്താ റിപ്പോർട്ടറുമാണ്.
Comments
0 comment