menu
ഫാൽക്കൺ മിൽസിൽ ഓണം പൊന്നോണം 2026
ഫാൽക്കൺ മിൽസിൽ ഓണം പൊന്നോണം 2026

Advertisement

Flotila

Contact us to Advertise here

എറണാകുളം : ഫാൽക്കൺ മിൽസിൽ സംഘടിപ്പിച്ച ‘ഓണം പൊന്നോണം 2026’ ഓണാഘോഷം കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ വിനു കെ. പി. അധ്യക്ഷത വഹിച്ചു.

സെയിൽസ് എക്സിക്യൂട്ടീവ് നിഖിത സ്വാഗതം പറഞ്ഞു. അബ്ദുൽ അസീസ് ഓണസന്ദേശം നൽകി. ആര്യ, വിക്രം എന്നിവർ ആശംസകൾ നേർന്നു. ഫാൽക്കൺ കലാ കൂട്ടായ്മ കഥാകൃത്ത് പോയാലി സക്കീർ ഹുസൈനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷാന്റി നന്ദി അറിയിച്ചു.


തുടർന്ന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ കലാ-കായിക മത്സരങ്ങളും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും നിറവിൽ ഫാൽക്കൺ മിൽസിലെ ഓണാഘോഷം ശ്രദ്ധേയമായി.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations