
Advertisement

Contact us to Advertise here
കൊച്ചി : ഇന്നലെ വൈറ്റിലുള്ള റെഡ് കൈറ്റ് റഫിൽ നടന്ന മത്സരത്തിൽ സ്പാർട്ടൻസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് റാപ്ടോസ് എം.ആർ.എഫ്.സി ( MRFC ) ഫൈനലിൽ പ്രവേശിച്ചു.
ആദ്യപകുതിയിൽ തന്നെ രണ്ടു ഗോൾ ലീഡ് നിന്നാണ് റാപ്ടോസ് നിന്നത് രണ്ടാം പകുതിയിൽ സ്പാർട്ടൻസ് ഒരു ഗോളടിച്ചു മത്സരത്തിൽ തിരിച്ചു വന്നെങ്കിലും ലക്ഷ്യം കാണാൻ ആ ടീമിന് കഴിഞ്ഞില്ല. മൂന്നാമത്തെ കോളും കൂടി അടിച്ചു ജയം ഉറപ്പിക്കുകയായിരുന്നു റാപ്ടോസ്.
എം ആർ എഫ് സി ഫൈനൽ മത്സരത്തിൽ ഓൾഡ് മങ്ക് യുണൈറ്റഡ്സിനെ റാപ്ടോസ് നേരിടും.
Comments
0 comment